Maangalyam (From "Bangalore Days")
Gopi Sundar, Vijay Yesudas, Sachin Warrier, Divya S Menon, And Santhosh Varma
3:55ഹൊ ഹൊ ഹൊ ഹൊ അടിപൊളി ഇടിമഴ പടവില്ലിനടുവിൽ പട്ടണഭൂതം ഞാൻ ഞാൻ ഞാൻ ഞാൻ അടിപൊളി ഇടിമഴ പടവില്ലിനടുവിൽ പട്ടണഭൂതം ഞാൻ ചടുകുടു ചുഴലികൾ ചുറ്റിമറക്കണ ഒരെട്ടടി ഭൂതം ഞാൻ ഭൂതങ്ങൾക്കൊരു ഭൂതം ഞാൻ ഭൂമി കറക്കണ ഭൂതം ബും ബും ചിരിയുടെ മേളം ഹഹഹഹഹഹ വാവം വാവം വാവകളായ് വാനിലൂടെ നാം നടക്കും കൂട്ടുകൂടും കൂട്ടരുമായ് പാട്ടുപാടി നാം പറക്കും ഹോ രിപ്പ ഹോ രിപ്പ ഹോ രിപ്പ ഹോ രിപ്പ ഹോ ഹോരിപ്പ ഹോ ഹോരിപ്പ ഹോ ഹോരിപ്പ ഹോ ഹോരിപ്പ ലല ലല ലാ ലാ ഹോ ലല ലല ലാ ലാ ഹോ ഹോ ലല ലല ലാ ലാ ഹോ ലല ലല ലാ ലാ എലി കണ്ടാൽ പുലിയാണേ കലികൊണ്ടാൽ ഞാൻ കടലാണേ മഴ കണ്ടാൽ മയിലാണെ മായാജാല കുയിലാണെ മിന്നൽ മിന്നാമിന്നും പൊന്നും വാരീടാം തെന്നൽ തെല്ലല്ലേ ആഞ്ഞലിമേലൂഞ്ഞലിടാനായ് കണ്ണിൽ കാണാദൂരം കാണാൻ പോയീടാം മഞ്ഞിൻ മുത്തല്ലേ മുന്തിരി തൻ പന്തലിടനായ് വാവം വാവം വാവകളായ് വാനിലൂടെ നാം നടക്കും കൂട്ടുകൂടും കൂട്ടരുമായ് പാട്ടുപാടി നാം പറക്കും ഭൂതം ഭൂതം ഭൂതം തന നന നാ ഭൂതം തന നന നാ ഭൂതം തന നന നാ ഭൂതം ഭൂതം മഴവില്ലിൻ ചിറകേറാം നക്ഷത്രങ്ങളെ വരവേൽക്കാം പൂമഴയിൽ പുതുമഴയിൽ ശലഭംപോലെ ചാഞ്ചാടാം ഓലപ്പീലി തുമ്പിൽ ഓടിപ്പാഞ്ഞേറാം ഓലഞ്ഞാലി വാ കുമ്പിളിലെ തേനു തരാം ഞാൻ ആയം നോക്കി ചായും കൂന്തൽ കൂടേറാം ചാറ്റൽ കാറ്റല്ലേ ചില്ലകളിൽ ചില്ലുനിലാവായ് അടിപൊളി ഇടിമഴ പടവില്ലിനടുവിൽ പട്ടണഭൂതം ഞാൻ ചടുകുടു ചുഴലികൾ ചുറ്റിമറക്കണ ഒരെട്ടടി ഭൂതം ഞാൻ ഭൂതങ്ങൾക്കൊരു ഭൂതം ഞാൻ ഭൂമി കറക്കണ ഭൂതം ബും ബും ചിരിയുടെ മേളം ഹഹഹഹഹഹ വാവം വാവം വാവകളായ് വാനിലൂടെ നാം നടക്കും കൂട്ടുകൂടും കൂട്ടരുമായ് പാട്ടുപാടി നാം പറക്കും തനനന നാ ഭൂതം ഭൂതം