Chempaneer Poove
Mani Sharma
4:49എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്നമായ് അഴകേ നീ എന്നെന്നെന്നും മിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ ദൂരത്താകിലും അരികത്താണു ഞാൻ കള്ളിപ്പെൺകനീ (ഓ ) എന്റേതാണ് നീ (ഓ) മനകണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരാമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്നമായ് അഴകേ നീ എന്നെന്നെന്നും മിഴി പൂട്ടവെ ഉണ്ടല്ലോ എന്നുള്ളിൽ മിന്നും പ്രേമ തിങ്കളായ് അഴകേ നീ अरे नाच नाच अरे नाच नाच अरे नाचे रा गा बल्ले बल्ले नाच नाच अरे नाच नाच अरे नाचे रा गा बल्ले बल्ले अरे नाच नाच अरे नाच नाच अरे नाचे रा गा बल्ले बल्ले नाच नाच अरे नाच नाच अरे नाचे रा गा बल्ले बल्ले ഈ അകലം നീ വെറുതെ കാട്ടല്ലേ പെണ്ണാളേ ഇതിലേറെ അപ്സരസ്സുകളെൻ സ്നേഹം കിട്ടാൻ ക്യൂ ആണേ കണ്ടിട്ടും കാണാത്തതു പോലെ നീ പോകല്ലേ ചേലുള്ളൊരു രാമണി മുല്ലേ നിൻ പ്രണയകുളിരേകൂലേ തുടികൊള്ളുകയല്ലോ നെഞ്ചം എന്നെന്നും ഒന്നാവാൻ അതിരില്ലാ ആകാശത്തിൽ നമ്മൾക്കായൊരു സ്വർഗ്ഗം പണിയേണ്ടേ മനകണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ എന്നെന്നെന്നും ഉണരവെ ഉണ്ടല്ലോ എൻ നെഞ്ചിൽ എങ്ങും മായ സ്വപ്നമായ് അഴകേ നീ അളവില്ലാ സ്നേഹത്തിൻ ശ്രീകൃഷ്ണൻ ഞാനാകാം വനമാലിക പോലെൻ മാറിൽ പെണ്ണേ നിന്നെ ഉറക്കീടാം മഴവില്ലേ നിൻ മൗനം സമ്മതമായി കരുതട്ടേ മനസ്സേ ഓ വാതിൽ ചാരാതെന്നെ സ്വന്തം ആക്കൂലേ നിൻ ചുണ്ടിൽ കോപക്കനലോ ചെമ്മാന കുങ്കുമമോ ഇനിയാരും കാണാ പൊന്നായ് പെണ്ണേ നീയെൻ കനവിൽ പെയ്യൂലേ മനകണ്ണിൽ മുളച്ചേ ഇനി ഒളിക്കേണ്ടനുരാഗം മലരമ്പായി തറച്ചേ ഇനി എന്തേ ഈ മൗനം മനസ്സിൽ ഞാൻ പതിച്ചേ ഇനി വേണോ ഈ കോപം മണവാളൻ ആകാൻ അവകാശം നൽകാമോ ഹോ