Medapoompattum Chutti (From "Karinkunnam 6S")

Medapoompattum Chutti (From "Karinkunnam 6S")

Rahul Raj

Альбом: Karinkunnam 6S
Длительность: 2:53
Год: 2016
Скачать MP3

Текст песни

മേടപ്പൂ പട്ടും ചുറ്റി
കണ്ണോരം നിന്നെ കാണുമ്പോൾ
ഈ പുലരികളഴക്
മുല്ലപ്പൂഞ്ചേലച്ചേലിൽ
നിന്നോരം ഞാനും ചേരുമ്പോൾ
ഈ രാവിതളഴകു
നാം തളിരണിയേ
കനവുകളോ കസവണിയേ
മിഴികളിലും
മൊഴികളിലും പൊന്നോണം(അ അ അ അ)
പൊന്നോണം (അ അ അ അ)
നെഞ്ചാകേ (അ അ അ അ)
നെഞ്ചാകേ (അ അ അ അ)

നീയാമോമൽ
ശ്വാസം തേടി
വാതിൽ പടിയേറി
കന്നിയിളം കാറ്റ്
മൗനം പോലും
തേനായ് മാറി
തീരാച്ചിരി തൂകി
നമ്മുടെ പൊൻവീടു
ചൊരിമഴയായ്
പൊൻകിനാവുകൾ
കുളിരലയായ്
പെയ്തിറങ്ങവേ
മനമുകുളം
നിറമണിയും പൂക്കാലം (അ അ അ അ)
പൂക്കാലം (അ അ അ അ)
ഉള്ളാകേ ഉള്ളാകേ (അ അ അ അ)
ഉം