Thaazhvaram
Rex Vijayan
4:08കാറ്റിൽ ശലഭങ്ങൾ പോലെ നാം മധുരം തേടിപ്പോകും കാറ്റിൽ കാറ്റിൽ കളിവാക്കിൽ നാം തമ്മിൽ പതിയേ ചേരും നേരം കാറ്റിൽ ഏതൊരു പൂന്തേനും തോൽക്കും നിൻ നോക്കിൽ ഏതൊരു പൂന്തേനും തോൽക്കും നിൻ നോക്കിൽ അറിയുന്നൂ ഞാനീ നേരം സഖി നീയാണെൻ പൂവെന്ന് ഇനി നീയാണെൻ നേരെന്ന് കാറ്റിൽ ശലഭങ്ങൾ പോലെ നാം മധുരം തേടിപ്പോകും കാറ്റിൽ കാറ്റിൽ കാറ്റിൽ ശലഭങ്ങൾ പോലെ നാം മധുരം മധുരം