Thaazhvaram
Rex Vijayan
4:08തീയേ തീയേ നെഞ്ചിൻ തീയേ ആളുന്നതെന്തേ ഈറൻ കാറ്റിൽ നോവിൻ ഈണം മൂളുന്നതെന്തേ വാനം മേലേ നിറയും പൂക്കൾ പൊഴിയുന്നുവോ തീരം തേടും തിരയായ് വന്നു മുറിയുന്നുവോ കഥയേതെന്നറിയാതെ ഞാൻ പുതു ചായം കൂട്ടുകയോ വേഷം മാറുകയോ ഞാനെന്നെ കാണാതലയും ഈ മായക്കാഴ്ചകളിൽ കാണാക്കനവുകളിൽ ആരാരാണേ ഞാനോ നീയോ ആരാരാണേ ആരാരാണേ ഞാനോ നീയോ ആരാരാണേ കളിയെന്തെന്നറിയാതെ ഞാൻ ഈ സ്വപ്നം നെയ്യുകയോ ദൂരെ പായുകയോ മനമെന്തെന്നറിയാതെ ഞാൻ ഈ മൗനം തേടുകയോ പൂവായ് തീരുകയോ ആരാരാണേ ഞാനോ നീയോ ആരാരാണേ ആരാരാണേ ഞാനോ നീയോ ആരാരാണേ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരാരോ ആരാണാരോ തന്തിന്ന തന്തിന്നാരോ ആരാണാരാണാരോ (ആ) തന്തിന്ന തന്തിന്നാരാരോ ആരാണാരോ (ആരാരോ )