Kadha Thudarum (Timeless Bond) [From "Thudarum"]
Jakes Bejoy
4:22മായുന്നല്ലോ മാനത്തെ പൊൻതിരി വാർന്നുപോയ് തേങ്ങുന്നല്ലോ തീരങ്ങൾ നോവിലലിഞ്ഞുപോയ് കണ്ണിൽ താനേ നിഴലാകവേ ഉള്ളിൽ തോരാതെ പെയ്യുന്നേ മായുന്നല്ലോ മാനത്തെ പൊൻതിരി വാർന്നുപോയ് തേങ്ങുന്നല്ലോ തീരങ്ങൾ നോവിലലിഞ്ഞുപോയ് തന്നത്താനെ താരം വാനിൽ മായുന്നേ മണ്ണിൽ തീരാ കനവെല്ലാം മൂടുന്നേ താളം പോകെ നെഞ്ചിനുള്ളിൽ മൂകമാകും പതിയെ നീയില്ലാതെൻ നിഴൽ പോലും ഇരുൾ മൂടും നിലാവേ