Aaro Nenjil
Shaan Rahman
4:28അകലെയൊരു താരകമായെൻ ഉയിരിന്നുയിരേ വരുമോ നീ? അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ അകലെയൊരു താരകമായെൻ ഉയിരിന്നുയിരേ വരുമോ നീ? അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ मासूम लगा होके दिल हारे सब मे तेरे नाम है अब सारे एक पल भी तेरे बिन रहना नही तेरे बिना ओह तेरे बिना यारा मासूम लगा होके दिल हारे सब मे तेरे नाम है अब सारे एक पल भी तेरे बिन रहना नही तेरे बिना ओह तेरे बिना यारा ആ-ആ ആ-ന-ന-ന, ആ-ആ പൊഴിയുകില്ല നമ്മളെന്നുമേ പലകുറിയെൻ കാതിലോതിയേ അത് മറന്നുപോകയോ നീ അകലെയെൻ ഹൃദയമേ? മുകിലുകളിൽ മാരിവില്ലുപോൽ ഞൊടിയിടയിൽ മാഞ്ഞുപോയി നീ മിഴിനിറയെ നിന്റെ ഓർമ്മ എരിയവേ എവിടെ നീ? ഈ ജന്മമെന്തിനോ നീളുകയോ? ഈ മണ്ണിൽ നിന്നെ ഞാൻ തേടുകയോ? നിൻ വിരഹമെന്നിലായ് നീറുകയോ? എൻ മിഴിയിൽ കണ്ണുനീർ മൂടുകയോ? ഏറെ ജന്മമായ് കാത്തിരുന്നപോൽ എന്റെ പാതയിൽ വന്നതാണു നീ ജീവതാളമായ് മാറിയെങ്കിലും മാഞ്ഞതെന്തിനോ ഒരു നാളിൽ അകലെയൊരു താരകമായെൻ ഉയിരിന്നുയിരേ വരുമോ നീ? അഴകിലൊരു പുഞ്ചിരിയേകി ഇരവും പകലും നിറയൂ നീ