Kannil Kannil

Kannil Kannil

Vishal Chandrashekhar

Длительность: 3:53
Год: 2022
Скачать MP3

Текст песни

ആ ആ ആ
കാലം നമ്മിൽ തന്നൊരേ വരം
സുദീപ്തമീ സ്വയംവരം
സ്വപ്നംപോലിന്നീ സമാഗമം
മനം മുഖം സുഹാസിതം
ഉയിരുകളലിയുന്നുവോ
മുകിൽ കുടഞ്ഞ മാരിയിൽ
ഇനിയനുരാഗമാം മധുരമറിഞ്ഞിടാൻ
വിരലുകൾ കോർത്തിടാം
അരികിലിരുന്നിടാം സദാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
തീരന ധന ധിനധിം
തീരന ധന  തധന
ധീരനധ   ധീരനധ
തിതീരന  തിതീരന

തൊട്ടു തൊട്ടൊന്നായ് ചേർന്നിരിക്കാം
പാട്ടൊന്നു പാടിത്തരാം
നാളേറയായ് നമ്മൾ കാത്തിടുമീ
മോഹങ്ങൾ പങ്കുവെയ്ക്കാം
അനുപമ സ്നേഹലോലമാം
നറുചിരി തൂകി നിന്നു നാം
ഇനി വരും പകലുമിരവും
നിറയുമരിയൊരാ നിറങ്ങളാൽ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
ധനാ ധീനാ ധിം തദ്ധിനന ഉദാനി തഥാനി
തിരണ ധന ധീന ധിം തധീനന
ഉദാനി തധാനി തിരനാ ധീര ധീര താന തഥാദ്-ധീന ധീര ധീര താന തഥധ്-ധീന ധീര താന തഥധ്-ധീനാ
ധീര താന ധീം ധീന ധിനാ

ഒരു പുഴയായ് ഒഴുകുവാൻ
ദിശകൾ തേടി നാം
പുതുശലഭമതെന്നപോൽ
വനികൾ തേടി നാം
പുലരിയിലെത്ര മാത്രകൾ
ഇരുമനമൊന്നുചേർന്നിടാം
പലവുരു തനിയെ ഉണരും
പ്രണയകാവ്യമായ്
ഇതാ ഇതാ

കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്
കണ്ണിൽ കണ്ണിൽ കനവലിഞ്ഞ കടലുപോലെ പ്രണയമായ്
ഈ സുദിനമാനന്ദമായ്