Piriyadhey
Vishal Chandrashekhar, Chinmayi, Kapil Kapilan, And Madhan Karky
3:29മണ്ണിൽ ത്രേതായുഗം, വീണ്ടും രാമായണം ഒന്നായി മാറും മനം നീ ദൂരെ മാഞ്ഞീടവെ ഈ വിജന തീരങ്ങളിൽ ഞാൻ ഏകയായീടവേ തിരികെ വാ, വെൺവെയിലേ തനിയെ ഞാൻ ഇനി ദൂരെ ഇരുളുന്നു വാനാകവേ, കരിരാവു പോൽ ഇന്നിതാ നീരതങ്ങൾ കണ്ണുനീരിൻ ഭാരമേന്തുന്നിതാ നീയാം ഓർമനാളം മണ്ണിലെൻ തുണയാകുമോ ഓരോ നിമിഷം ഉള്ളിൽ നൂറു യുഗമാകുമോ തിരികെ വാ, വെൺവെയിലേ തനിയെ ഞാൻ ഇനി ദൂരെ നിൻ കാലടി പാടിനായി എൻ കാതുകൾ കേഴവേ പാതി മങ്ങും നെഞ്ചിലാകെ നെയ്തീ വേരോടാവേ കണ്ണിൻ മൺചിരാത് എൻ സ്നേഹമാം എണ്ണ പാകിടാം വാടാ നാമ്പുപോലെ ഒലിയാതെ ഞാൻ നിന്നിടാം തിരികെ വാ, വെൺവെയിലേ തനിയെ ഞാൻ ഇനി ദൂരെ