Karineela Kannilenthedi
Vineeth Sreenivasan
4:22മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും കുക്കുക്കു കുയിൽക്കൂട്ടിൽ തുത്തുത്തു തുയില്‍പ്പാട്ടിൽ പറയാൻ മറന്നതെന്തെടോ എടോ തൊട്ട് തൊട്ട് മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും (ഉം ഉം) പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു പുലർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു സുറുമ മായും മിഴികളിൽ നീ സൂര്യനാവുന്നൂ സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ പിണങ്ങാതെടോ എടോ തത്തി തത്തും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ഹ ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും ഹായ് ആപ്പിൾപ്പൂക്കൾ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ ആമസോൺ നദി നിൻ്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു എൻ്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ പിണങ്ങാതെടോ എടോ മുത്ത് മുത്തും മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ഹ ചെറിപ്പൂക്കൾ ഒ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും കുക്കുക്കു കുയിൽക്കൂട്ടിൽ തുത്തുത്തു തുയില്‍പ്പാട്ടിൽ പറയാൻ മറന്നതെന്തെടോ എടോ പൊട്ട് തൊട്ട മെയ് മാസം മനസ്സിനുള്ളിൽ മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും ഒ ചെറിപ്പൂക്കൾ ഹ ചിരിക്കാറ്റിൻ ചെപ്പു തുറക്കാൻ പമ്മിപ്പറക്കും യായിയായിയെ യായിയായിയെ ഓ യായിയായിയെ യായിയായിയെ