Maattupetti Koyilile

Maattupetti Koyilile

Afsal, Chitra Iyer

Альбом: Mayilattam
Длительность: 4:07
Год: 2004
Скачать MP3

Текст песни

ഏയ്

മാട്ടുപ്പെട്ടി കോയിലിലെ മാമ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ
ഹേയ്  ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ
ഏ  പൊണ്ണേ പൊമ്പിളയേ  പോടീ മാമയിലേ
കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ
ആ വാടാ മാപ്പിളയേ  പോടാ പോക്കിരിയേ
പട്ടാമ്പൂച്ചിയെ തൊട്ടാൽ കിട്ടൂല്ലാ

ഓ  ഓ ഓ  ഓ

ആഹാ മാട്ടുപ്പെട്ടി കോയിലിലെ മാമ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ ഹേയ് ഹേയ്
ഹ ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ

താതിമൃതുക താതിമൃതുക താതിമൃതുക തോം
താതിമൃതുക താതിമൃതുക താതിമൃതുക തോം
താതിമൃതുക താതിമൃതുക താതിമൃതുക തോം
താം തിലക്കടി  താം തിലക്കടി  താം തിലക്കടി  തെയ്

അയ്യയ്യാ അയ്യയ്യയ്യോ  അയ്യയ്യാ അയ്യയ്യയ്യോ
അയ്യയ്യാ അയ്യയ്യയ്യോ  അയ്യയ്യാ അയ്യയ്യയ്യോ

കേളടീ മയിലേ  കുരിവാൽ കുരങ്ങേ
പടയിൽ പാണ്ടിയനെ പൊക്കാനൊക്കൂല്ലാ
എലിയേ പുലിയേ  മാമനാർ മനസ്സേ
ചെളിയിൽ ചാമയിട്ടാൽ ചോളം പൂക്കൂല്ലാ
ഹേയ്  പഴുക്കാ പാത്ത് പെണ്ണേ  പറക്കാ കോഴിക്കുഞ്ഞേ
കുറുമ്പാൽ കൂവരുതേ കുറുക്കൻ മച്ചുനനേ
മാറടി മാറടി  മാറടി മച്ചി പൈയ്യേ

ഓ  ഓ  ഓ ഓ

ഏ അടടാ മാട്ടുപ്പെട്ടി കോയിലിലെ മാമൻ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ ഹേയ്
ഹേയ്  ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ ആ

ആയ് ആയ് ആയ് ആയ്

പാറെടാ പരുന്തേ പാതിരാ കൊളുന്തേ
മഴയിൽ പൊങ്ങാൻ വിട്ടാൽ പട്ടം കിട്ടൂല്ലാ
ഓഹോ വിടുവായ് കിളിയായ് വെറുതെ ചിലച്ചാൽ
കുലുങ്ങാ കൊമ്പൻ തെല്ലും സുല്ലിട്ടോടൂല്ലാ
ഹേ  കിളിക്കാ പാടമില്ലേ  കുറുങ്ങാ പാപിയല്ലേ
വിതയ്ക്കാൻ വന്നതല്ലേ  വിരട്ടാൻ നോക്കരുതേ
ആ മാറെടാ മാറെടാ മാറെടാ മണ്ടച്ചാരേ

ഓ   ഓ  ഓ ഓ

തകിട തകിട
മാട്ടുപ്പെട്ടി കോയിലിലെ മാമ മച്ചാ മനസ്സ് വച്ചാ
ജല്ലിക്കെട്ടിൽ ജയ്‌ വിളിക്കൂല്ലേ  കൊച്ചു കള്ളീ
ആണ്ടവനെ അറുമുഖനെ ആമ്പിളയെ തൊറത്തി വിടാൻ
അഡാഡഡാ വെക്കാം വരൂല്ലേ
ഏ  പൊണ്ണേ പൊമ്പിളയേ  പോടീ മാമയിലേ
ഏ കുറ്റാലം കുയിൽ കൂവാൻ നിക്കൂല്ലാ
വാടാ മാപ്പിളയേ  പോടാ പോക്കിരിയേ
പട്ടാമ്പൂച്ചിയെ തൊട്ടാൽ കിട്ടൂല്ലാ

ഓ   ഓ  ഓ ഓ