Oridathoridath Orukarayunde
M. Jayachandran, Vidhu Prathap, & Jyotsna
4:35(?) നനനാന നനനാന നനനാന നനനാന പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾ പൂക്കും എൻ്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം ( പ്രണയം) കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം (പ്രണയം) നനനാന നനനാന നനനാന നനനാന (ഓ) വെയിലിൻ തൂവൽ പ്രണയം കുയിലിൻ കൂവൽ പ്രണയം മുകിലിൻ മഴയും പ്രണയമയം ഹോ മലരിന്നിതളിൽ പ്രണയം വണ്ടിൻ ചുണ്ടിൽ പ്രണയം താരും തളിരും പ്രണയമയം ഹോ തൂവെണ്ണിലാവിൽ രാവിൻ്റെ പ്രണയം നിന്നെക്കുറിച്ചു ഞാനെൻ നെഞ്ചിൽ കുറിച്ചു വെച്ച ഗാനം മുഴുവൻ പ്രണയം എൻ്റെ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം നനനാന നനനാന നനനാന നനനാന അരികിൽ നിന്നാൽ പ്രണയം അകലെ കണ്ടാൽ പ്രണയം മൗനം പോലും പ്രണയമയം ഹോ മൊഴിയിൽ കൊഞ്ചും പ്രണയം മിഴിയിൽ തഞ്ചും പ്രണയം ചലനം പോലും പ്രണയമയം ഹോ പ്രേമോപഹാരം താരാതടങ്ങൾ ആകാശഗംഗയിലെ ആശാതരംഗങ്ങളിൽ ആരോ പാടും പ്രണയം ഹേ പ്രിയനു മാത്രം ഞാൻ തരും മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം അതിലൂറുമീണമൊഴുകും പ്രണയ മുന്തിരികൾപൂക്കും മ് മ് ഹ ഹ മധുരമീ പ്രണയം കരളിനേഴഴകിൽ തൊടും കവിതയീ പ്രണയം