Mohajaalakam
Devi Sri Prasad
4:03ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ ഓ കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായെരിയുന്നു നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആ ദിനം അകലുന്നു ഒരു നിസ്വനം സഖി നിൻ പദചലനം കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായെരിയുന്നു നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം ഓ ഓ ഓ ഓ ഓ ഓ ഇളവെയിൽ പോലെ പുലരിയിലെന്നെ ഉണർത്താൻ എവിടെ നീ പെണ്ണേ അകന്നു നീ പോകുകയാണോ ഇതു വഴി നീളേ അരിയ നിൻ കാൽപ്പാടുകളിൽ തഴുകുകയാണോ കരൾ തൊടും വേദനയാൽ ഞാൻ നിൻ പ്രേമം തോരാ മഴ പോലെ ഹോ ഇനി എന്നും ഒഴുകും പുഴ പോലെ ഹോ ഈ മോഹം ആഴിത്തിര പോലെ ഹോ ഈ രാവേ ഉണരുന്നൂ വെറുതേ കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായെരിയും നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോതുന്നു ജീവിതം ഹേ ഹേ ഹേ ഹേ ഹേ ഹേ ഹിമകണം പോലെ മനസ്സിനെ കുളിരണിയിക്കാൻ മറന്നുവോ പെണ്ണേ അലിഞ്ഞു നീ തീരുകയാണോ മിഴികളിൽ നിന്നും അടരുമീ കണ്ണീർ മണികൾ കവിളിണ തേടി കരകവിഞ്ഞൊഴുകുകയാണോ ആരോരും അറിയാതെന്നിൽ നീ ഓ ആകാശ താരകയായ് മിന്നീ ആലോലം എന്നിൽ നിന്നുണരും ഓ ആരോമൽ പിൻവിളി കേട്ടോ നീ കൈ നീട്ടുന്നു സാഗരം കരയോടെന്നും സൗഹൃദം പിരിയാൻ വയ്യെന്നോതുന്നു മാനസം കനലായെരിയുന്നു നെഞ്ചകം കഥയിൽ നിറയെ കൗതുകം കരയാൻ വയ്യെന്നോത്തുന്നു ജീവിതം തിര പാടുന്നു സാന്ത്വനം തിരികെ വരുമോ ആ ദിനം അകലുന്നു ഒരു നിസ്വനം സഖി നിൻ പദചലനം ഓ ഓ ഓ ഓ